"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 95: | വരി 95: | ||
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "തുമ്പിതുളളൽ" അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതലമുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ (നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''"തുമ്പിതുളളൽ"''' അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതലമുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ (നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | ||
=='''സർഗവായന സമ്പൂർണ്ണ വായന'''== | =='''സർഗവായന സമ്പൂർണ്ണ വായന'''== | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത " സർഗവായന സമ്പൂർണ്ണ വായന | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത '''"സർഗവായന സമ്പൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി. 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്‍കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്‍തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്‍തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | |||
</font> | </font> | ||
| വരി 112: | വരി 113: | ||
2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | 2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് '''"കൂട്ടുകാരിക്കൊരു കൂട്''' " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | ||
=='''കുട നിർമ്മാണ യൂണിറ്റ്'''== | =='''കുട നിർമ്മാണ യൂണിറ്റ്'''== | ||
കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നമ്മുടെ സ്‍കൂളിൽ ഒരു | കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നമ്മുടെ സ്‍കൂളിൽ ഒരു '''<nowiki/>'കുട നിർമ്മാണ യൂണിറ്റ്'''' നല്ല രീതിയിൽ നടന്നു വരുന്നു. മുന്തിയനിലവാരത്തിലുളള കുടകളാണ് ഇവിടെ നിർമ്മിക്കുന്നത് . യു പി യിലെ സജിന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ യുണിറ്റ് പ്രവർത്തിക്കുന്നത്. | ||
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]] | [[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]] | ||