"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:33, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 139: | വരി 139: | ||
[[പ്രമാണം:43004health.jpg|ലഘുചിത്രം|206x206ബിന്ദു]] | [[പ്രമാണം:43004health.jpg|ലഘുചിത്രം|206x206ബിന്ദു]] | ||
ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയത്തെ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി | ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയത്തെ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി | ||
'''ഉപജില്ല ശാസ്ത്രമേള 2024- 25''' | |||
8 9 10 തീയതികളിലായി നടന്ന കണിയാപുരം ഉപജില്ല ശാസ്ത്രമേള 2024- 25 തോന്നയ്ക്കൽ ഐടി ഫെയറിന് യുപി,എച്ച്എസ്,എച്ച്എസ്എസ് ഓവറോളും പ്രവർത്തിപരിചയമേളയിൽ എച്ച് എസ് വിഭാഗത്തിന് സെക്കൻഡ് ഓവറോളും കരസ്ഥമാക്കി. | |||
IT യുപി വിഭാഗത്തിന് എ ഗ്രേഡും സി ഗ്രേഡും സയൻസ് വിഭാഗത്തിന് ഫസ്റ്റ് എ ഗ്രേഡും തേർഡ് എ ഗ്രേഡ് രണ്ട് സി ഗ്രേഡും ഗണിത വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും ഒരു എഗ്രേഡും രണ്ട് ബി ഗ്രേഡും പ്രവർത്തിപരിചയ വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും രണ്ട് എ ഗ്രേഡും അഞ്ച് ബി ഗ്രേഡുകളും ഒരു സി ഗ്രേഡും സോഷ്യൽ സയൻസ് വിഭാഗത്തിന് ഒരു ബി ഗ്രേഡും ഒരു സീ ഗ്രേഡും ക്വിസിന് ഫസ്റ്റും കരസ്ഥമാക്കി . | |||
എച്ച് എസ് വിഭാഗത്തിൽ സയൻസ് വിഷയത്തിന് തേഡ് എ യും ഒരു ബിഗ്രേഡും മൂന്ന് സിഗ്രേഡും ഐടി വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും രണ്ടു ബിഗ്രേഡും രണ്ട് സിഗ്രേഡും സോഷ്യൽ സയൻസ് വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും സെക്കൻഡ് എ ഗ്രേഡും ഒരു എ ഗ്രേഡും പ്രവർത്തി പരിചയം വിഭാഗത്തിന് മൂന്നു ഫസ്റ്റ് എ ഗ്രേഡും 7 സെക്കൻഡ് എ ഗ്രേഡും രണ്ട് തേർഡ് എ ഗ്രേഡും മൂന്ന് എ ഗ്രേഡുകളും മൂന്നു ബി ഗ്രേഡുകളും ഒരു സി ഗ്രേഡും ഗണിത വിഷയത്തിന് സെക്കൻഡ് എ ഗ്രേഡും രണ്ട് എഗ്രേഡുകളും രണ്ടു ബിഗ്രേഡുകളും കരസ്ഥമാക്കി | |||