"ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ മഞ്ചേരി  നഗരസഭയിൽ പെടുന്ന കിഴക്കേത്തലയിൽ  പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. മഞ്ചേരി ടൗണിൽ നിന്ന് ഒരു കിലോമീറ്റ൪ പാണ്ടിക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുട‍ങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്.
ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ  bifurcation മുഖേന  ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ  ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257900" എന്ന താളിൽനിന്ന് ശേഖരിച്ചത്