"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
17:38, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→സ്‌കൂൾലെവൽ ക്യാമ്പ്
(ചെ.) (→സ്‌കൂൾലെവൽ ക്യാമ്പ്) |
(ചെ.) (→സ്‌കൂൾലെവൽ ക്യാമ്പ്) |
||
വരി 19: | വരി 19: | ||
}} | }} | ||
==''സ്‌കൂൾലെവൽ ക്യാമ്പ്''== | ==''സ്‌കൂൾലെവൽ ക്യാമ്പ്''== | ||
സ്‌കൂൾ ലെവൽ ക്യാമ്പ് 07/10/2024 | സ്‌കൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 നാണ് സമാപിച്ചത്. താളങ്ങളുടെ കണ്ടെത്തൽ, ആനിമേഷൻ നിർമ്മാണം എന്നിവ കുട്ടികൾ മത്സര മനോഭാവത്തോടെയാണ് പൂർത്തിയാക്കിയത്. പ്രോഗ്രാമിംഗ് അതേ ആവേശത്തോടെ ഏറ്റെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും കുട്ടികളിൽ ഏറിയ പങ്കും പൂക്കള നിർമ്മാണത്തിന്റെ ഗെയിം പൂർത്തിയാക്കുക തന്നെ ചെയ്‌തു. | ||
==''ഗാന്ധിജയന്തി ദിനാചരണം''== | ==''ഗാന്ധിജയന്തി ദിനാചരണം''== |