"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16213 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം == 1929 ഒരു ഓത്തുപ്പള്ളിയായി പ്രവര്‍ത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാല്‍ മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ പോക്കര്‍ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തല്‍പരരുടെ ആവശ്യാര്‍ത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെണ്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വിദ്യാഭ്യാസം നല്‍കിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂള്‍ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാല്‍ ഈ സ്കൂളിന് അംഗീകാരം പിന്‍വലിച്ചു.1940ല്‍ അന്നത്തെ റേ‍ഞ്ച് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ശ്രീ കെ.കെ.ഹാജിഹസ്സന്‍സാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാല്‍ എം.എല്‍.പി.യും കുന്നുമ്മക്കര എം.എല്‍.പി.യും ശ്രീ വീരോളി മമ്മു എന്ന ആള്‍ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എല്‍.പി.യിലാണ് പഠിച്ചത്.
              ആദ്യകാലത്ത് ഓലമേ‍ഞ്ഞ് തറ ചാണകം തേച്ച ഒരു കെട്ടിടമായിരുന്നു ഈ സ്ഥാപനം.പിന്നീട് ശ്രീ.മൊയ്തു മാസ്റ്ററാണ് സ്കൂള്‍ ഓടിട്ടത്.മൊയ്തുമാസ്റ്റര്‍ കുറേക്കാലം ഈ സ്കുൂളിന്റെ ഹെഡ്മാസ്റ്റരായിരുന്നു.ആദ്യം ഇവിടെ ഒന്നുമുതല്‍ അ‍‍ഞ്ചുവരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് തളളിപ്പോയി. അതിന്റെ പേരില്‍ അന്നത്തെ അധ്യാപികയായിരുന്ന ശ്രീമതി സുശീല ടീച്ചര്‍ക്ക് ശമ്പളം കിട്ടിയിരുന്നില്ല.1-6-59ന് സ്ഥിരമായവര്‍ക്ക് ശമ്പളം ലഭിച്ചത്.
          സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍വേണ്ടി സ്കൂള്‍ ഇപ്പോള്‍ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവര്‍ ഒട്ടനവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ചോമ്പാല_എം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്