"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 119: വരി 119:

തോന്നയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 10/10 / 24 (വ്യാഴം) കാഴ്ചദിനത്തോടനുബന്ധിച്ച് ,അഹല്യ കണ്ണാശു പത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കണ്ണ് സംരക്ഷണത്തെക്കുറിച്ച്  ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഡോ. ജിഷ എസ് ഖാൻ ക്ലാസ്സ് നയിച്ചു. പി റ്റി.എ പ്രസിഡൻ്റ് ശ്രീ. ഇ നസീർ, ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത് എസ് , സീനിയർ അസിസ്റ്റൻറ് ശ്രീ. ഷഫീക്ക്.എ.എം, HS സ്റ്റാഫ് സെക്രട്ടറി ബീന.എസ്, ശ്രീമതി.സുനിഷ ബേബി ,ഒപ്റ്റോമിട്രിസ്റ്റ് ആര്യ എ.പി, ഡൽമ രമേഷ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

'''ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ്''' : '''ആരോഗ്യമുള്ള ജീവിതം ശരിയായ ഭക്ഷണശീലത്തിലൂടെ'''
സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ്  ഗവൺമെന്റ് എച്ച്എസ്എസ്  തോന്നയ്ക്കൽ സ്കൂളിൽ നടക്കുകയാണ്.  ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും  എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്.  8, 9  ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്  ( അമിതവണ്ണം ഉള്ളവരും പോഷകാഹാരം കുറവുള്ളവരും )  ഒക്ടോബർ 9 ബുധനാഴ്ച  ഉച്ചയ്ക്ക് രണ്ടുമണിക്ക്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണക്രമത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് കെയറിലെ ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റിലെ ജനറൽ കോഡിനേറ്റർ ആയ ശ്രീമതി ജയശ്രീ ആണ് ക്ലാസ്സ്‌  നയിച്ചത്.  ഒരു മണിക്കൂറോളം ഉള്ള ക്ലാസ്സിൽ  ആരോഗ്യപരമായ ഭക്ഷണ ശീലത്തെക്കുറിച്ച്  കുട്ടികളുമായി സംവദിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസിൽ  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ നസീർ, സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീഖ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന, എസ്എംസി അംഗം ശ്രീ വിനയൻ, കിംസ് ഹെൽത്ത് സൂപ്പർവൈസർ ശ്രീ റോജി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് അവരുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ട ഭക്ഷണക്രമം മനസ്സിലാക്കുന്നതിന് അത് രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനും ഈ ക്ലാസ് ഉപകാരപ്പെട്ടു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577546" എന്ന താളിൽനിന്ന് ശേഖരിച്ചത്