"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:38, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2024→പ്രിലിമിനറി ക്യാമ്പ്
No edit summary |
|||
വരി 179: | വരി 179: | ||
[[പ്രമാണം:43040 lk23 pri.jpg|ലഘുചിത്രം]] | [[പ്രമാണം:43040 lk23 pri.jpg|ലഘുചിത്രം]] | ||
2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.കൈറ്റ് തിരുവനന്തപുരം നോർത്ത് സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം വഹിച്ചത്. കൈറ്റ് മാസ്റ്റർ മിസ്റ്റേഴ്‌സ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സാറിന് ആവശ്യമായ പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രസകരമായ കളികളിലൂടെയും വിജ്ഞാനം പകരുന്ന പ്രവർത്തനങ്ങളിലൂടെയും ആയിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് ഇവ പരിചയപ്പെടാൻ ക്യാമ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ച് പ്രാഥമികമായി അറിയാൻ സഹായകമായ ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ സമാപിച്ചു. | 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.കൈറ്റ് തിരുവനന്തപുരം നോർത്ത് സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം വഹിച്ചത്. കൈറ്റ് മാസ്റ്റർ മിസ്റ്റേഴ്‌സ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സാറിന് ആവശ്യമായ പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രസകരമായ കളികളിലൂടെയും വിജ്ഞാനം പകരുന്ന പ്രവർത്തനങ്ങളിലൂടെയും ആയിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് ഇവ പരിചയപ്പെടാൻ ക്യാമ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ച് പ്രാഥമികമായി അറിയാൻ സഹായകമായ ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ സമാപിച്ചു. | ||
=== സ്കൂൾ ക്യാമ്പ് === | |||
2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 6/09/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഉഷ എസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ആർ. പി ആയി എത്തിയത് കൺകോഡിയ സ്കൂളിലെ ലീനാ ലൗലി ടീച്ചർ ആയിരുന്നു. സഹ ആർ പി ഐ പ്രവർത്തിച്ചത് സ്കൂൾ കൈറ്റ് മിസ്ട്രസ് കൂടിയായ ശാന്തി കൃഷ്ണ ടീച്ചർ ആയിരുന്നു. ഓണം തീമായി എടുത്തുകൊണ്ടാണ് ഈ പ്രാവശ്യത്തെ സ്കൂൾ ക്യാമ്പ് നടന്നത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയെ അടിസ്ഥാനമാക്കി നടന്ന ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. |