"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 341: വരി 341:
* കാർഷിക പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പ്രകടമാക്കിയ വിദ്യാലയങ്ങളിൽ 2015 ൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിൽറ്റിയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു
* കാർഷിക പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പ്രകടമാക്കിയ വിദ്യാലയങ്ങളിൽ 2015 ൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിൽറ്റിയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു
* 2022 ലെ ഉപജില്ലാ കലോത്സവത്തിൽ പ്രവർത്തിപരിചയ മേള, യു പി വിഭാഗം കലോത്സവം എന്നിവയിൽ  ഓവർ ഓൾ ട്രോഫി കരസ്ഥമാക്കി.
* 2022 ലെ ഉപജില്ലാ കലോത്സവത്തിൽ പ്രവർത്തിപരിചയ മേള, യു പി വിഭാഗം കലോത്സവം എന്നിവയിൽ  ഓവർ ഓൾ ട്രോഫി കരസ്ഥമാക്കി.
* 2023 സബ്ജില്ലാ പ്രവർത്തി പരിചയം വേളയിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ സെക്കൻഡ്, യുപി വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. ഇതിൽ പ്രോഡക്റ്റ് യൂസിങ് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ ഐറ്റത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ദേവനന്ദ സി അജിത് സംസ്ഥാനതലത്തിൽ 'എ' ഗ്രേഡ് കരസ്ഥമാക്കി.
* 2023 ഉപജില്ല കലോത്സവത്തിൽ യുപി ഓവറോൾ ഫസ്റ്റ്, അറബിക് കലോത്സവത്തിൽ എൽപി ഓവറോൾ സെക്കൻഡ്, എൽ പി കലോത്സവത്തിൽ ഓവറോൾ തേർഡും കരസ്ഥമാക്കി. കരസ്ഥമാക്കി


== [[സെന്റ്‌. ജോസഫ് എച്ച് . എസ്. കരുവന്നൂർ /മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]] ==
== [[സെന്റ്‌. ജോസഫ് എച്ച് . എസ്. കരുവന്നൂർ /മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]] ==

13:56, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ
വിലാസം
കരുവന്നൂർ

കരുവന്നൂർ പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 10 - 1911
വിവരങ്ങൾ
ഫോൺ0480 2885075
ഇമെയിൽstjosephshskaruvannur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23048 (സമേതം)
യുഡൈസ് കോഡ്32070701503
വിക്കിഡാറ്റQ64090898
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ722
ആകെ വിദ്യാർത്ഥികൾ977
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. സെൽമി സൂസോ
പി.ടി.എ. പ്രസിഡണ്ട്ലിജോ വി. എൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി സനീഷ്
അവസാനം തിരുത്തിയത്
08-10-202423048
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ മാടായിക്കോണം വില്ലേജിൽ കരുവന്നൂർ പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽ കരുവന്നൂർ പുഴയുടെ സമീപത്ത് സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1910 ജുലായ് 26 ന് അവിഭക്ത തൃശൂർ രൂപതയിലെ കരുവനൂരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹം ആരംഭിചു. സെന്റ്. ജോസഫ് കോൺവെന്റാണ് മാതൃ ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരി​​ഷ്കാരവൂം ഉളള ഒരു പ്രാദേശിക സമൂഹം , വിദ്യാഭ്യസത്തിലൂടെ കരുവനൂരിൽ രൂൂപപ്പെടണമെന്നത് പ്രാദേശിക സമൂഹത്തി൯െറ വലിയ ഒരാഗ്രഹവൂം സ്വപ്നവും ആയിരുന്നു. അങ്ങനെ നാട്ടുകാരുടെ ചിരകാലഭിലാഷം, സന്യാസ സമൂഹത്തിൻറ സ്ഥാപകരായ ബഹു. കാവുങ്ങൽ ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാര , ബ. മദ൪. ലൂയിസ എന്നിവരുടേയും പ്രയത്‌നഫലമായി 1911 ഒക്ടോബർ 15 -ാംതീയതി സെന്റ് .ജോസഫ് സ്കൂൂൾ സ്ഥാപിതമായതോടെ സാക്ഷാത്കൃതമായി. ബഹു. ബർഡിക്ട് ആണ് സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ൽ പ്രൈമറി സ്കൂൂൾ അപ്പർ പ്രൈമറിയും 1982ൽ ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. സെന്റ്.ജോസഫ് കോൺവെന്റ് ‍ഗേൾസ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സി. ലിബറാററ ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതിക സൗകര്യങ്ങൾ

  • വിഞ്ജാന- വിനോദ പാർക്ക് (kidzania)
  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി, ഫോട്ടോസ്റ്റാറ് മെഷീൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

മാനേജ്‌മെന്റ്

ആൽവേർണിയ പ്രോവിൻസ് എഫ് .സി. സി

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 സി. ബെർണാഡിട്ട 1911
2 സി. ലിബരാററ 1984-1989
3 സി. ആലോഡിയ 1989-1996
4 സി. ആൻസി 1996-2000
5 സി. ജീസ് തെരേസ് 2000-2003
6 സി. മെറി ആന്റോ 2003-2010
7 സി. ധന്യ ബാസ്റ്റിൻ 2010-2013
8 സി. അമല 2013-2019
9 സി. റാണിററ 2019-2022
10 സി . സെൽമി സുസോ 2022-

അധ്യാപക അനധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 സി . സെൽമി സുസോ ഹെഡ്മിസ്ട്രസ്
2 ശ്രീമതി. ഷൈനി പി.കെ എച്ച്.എസ്. ടി. മാത്തമാറ്റിക്സ്
3 സി. ലൈസ ഒ. ഡി എച്ച്. എസ്. ടി. മാത്തമാറ്റിക്സ്
4 സി. ബിന്ദു തോമസ് എച്ച്. എസ്. ടി ഫിസിക്കൽ സയൻസ്
5 സി. സൗമ്യ ടി.ഐ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ്
6 സി. സിന്ധുമോൾ എൽ മേലേപ്പുറം എച്ച്. എസ്. ടി നാച്ചുറൽ സയൻസ്
7 ശ്രീമതി. നീത ആന്റണി എച്ച്. എസ്. ടി സോഷ്യൽ സയൻസ്
8 ശ്രീമതി. സോണി. എൻ. ഡി എച്ച്. എസ്. ടി സോഷ്യൽ സയൻസ്
9 ശ്രീമതി. ജോഷ്ണി വർഗീസ്   എച്ച്. എസ്. ടി ഇംഗ്ലീഷ്
10 ശ്രീമതി. രേഷ്മ മാത്യു എച്ച്. എസ്. ടി ഇംഗ്ലീഷ്
11 സി. ബിൻസി പോൾ എ എച്ച്. എസ്. ടി മലയാളം
12 സി. ലൂമി  എ. എൽ എച്ച്. എസ്. ടി മലയാളം
13 ശ്രീമതി. അയറീൻ മരിയ എച്ച്. എസ്. ടി ഹിന്ദി
14 സി. ഗ്രീഷ്മ ഫ്രാൻസിസ് എച്ച്. എസ്. ടി സംസ്‌കൃതം
15 സി. ജനീവ പി ജെ എച്ച്. എസ്. ടി ഫിസിക്കൽ എഡ്യൂക്കേഷൻ
16 സി. ശോഭി കെ എസ്  എച്ച്. എസ്. ടി നീഡിൽ വർക്ക്
17 ശ്രീമതി. റെജീന സെബാസ്റ്റ്യൻ യു.പി.എസ്.ടി
18 ശ്രീമതി. എ. സീന തോമസ് യു.പി.എസ്.ടി
19 ശ്രീമതി. ശ്രീബ വി യു.പി.എസ്.ടി
20 ശ്രീമതി. സിസി. ജോസഫ് യു.പി.എസ്.ടി
21 സി. സോജ സി. എ യു.പി.എസ്.ടി
22 ശ്രീമതി. ദീപ ജോൺസൻ യു.പി.എസ്.ടി
23 ശ്രീമതി സാൽവി കെ ജോസ് യു.പി.എസ്.ടി
24 ശ്രീമതി. ജിന്നി ടി. വി യു.പി.എസ്.ടി
25 സി. നിഷ ഫ്രാൻസിസ് പി   യു.പി.എസ്.ടി
26 സി. റിയ വിൻസെന്റ് യു.പി.എസ്.ടി
27 സി .ദീപ പി എ യു.പി.എസ്.ടി
28 ശ്രീമതി. സിനി. പി.ജെ യു.പി.എസ്.ടി
29 സി. സുബി പൗലോസ് യു.പി.എസ്.ടി
30 ശ്രീമതി. ഇന്ദുകല കെ. ജെ യു.പി.എസ്.ടി മ്യൂസിക്
31 സി. സുമ എൻ. കെ ജൂനിയർ ഹിന്ദി
32 ശ്രീമതി. ഫാരിഷ സി എ ജൂനിയർ അറബിക്
33 ശ്രീമതി. ശീതൾ വിൻസെന്റ് എൽ. പി. എസ്. ടി
34 ശ്രീമതി. ജീമോൾ എം. സി എൽ. പി. എസ്. ടി
35 ശ്രീമതി. ബിബിൾ വിൻസെന്റ് കെ എൽ. പി. എസ്. ടി
36 ശ്രീമതി. ലിജി വർഗീസ് എൽ. പി. എസ്. ടി
37 സി. സിബി. എം. തോമസ് എൽ. പി. എസ്. ടി
38 ശ്രീമതി. സ്റ്റീന കെ. എ എൽ. പി. എസ്. ടി
39 ശ്രീമതി. അനില ടി.ഐ എൽ. പി. എസ്. ടി
40 സി. ലിസ്ന ജോസ് എൽ. പി. എസ്. ടി
41 ശ്രീമതി. നിമ്മി കെ പോൾസൺ എൽ. പി. എസ്. ടി
42 ശ്രീമതി. മെർലിൻ വർഗീസ് എൽ. പി. എസ്. ടി
43 ശ്രീമതി. റോസ്മോള്. എം. കെ എൽ. പി. എസ്. ടി
44 ശ്രീമതി. മേരിഷെെ൯ എം. പി എൽ. പി. എസ്. ടി
45 സി. ഷൈനി എം. എം ക്ലർക്ക്
46 ശ്രീമതി. ജിൻസി. കെ. ജെ ഓഫീസ്‌ അറ്റെൻഡന്റ്
47 ശ്രീമതി. ഷീല ആന്റണി കെ. ഓഫീസ്‌ അറ്റെൻഡന്റ്
48 ശ്രീമതി. റീന കെ.ജെ എഫ് .ടി. എം
49 ശ്രീമതി. ബിക്സി. കെ എക്സ് എഫ് .ടി. എം

നേട്ടങ്ങൾ

  • 2016 ലെ ഇരിഞ്ഞാലക്കുട ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ ട്രോഫി കരസ്തമാക്കി
  • കാർഷിക പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പ്രകടമാക്കിയ വിദ്യാലയങ്ങളിൽ 2015 ൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിൽറ്റിയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു
  • 2022 ലെ ഉപജില്ലാ കലോത്സവത്തിൽ പ്രവർത്തിപരിചയ മേള, യു പി വിഭാഗം കലോത്സവം എന്നിവയിൽ  ഓവർ ഓൾ ട്രോഫി കരസ്ഥമാക്കി.
  • 2023 സബ്ജില്ലാ പ്രവർത്തി പരിചയം വേളയിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ സെക്കൻഡ്, യുപി വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. ഇതിൽ പ്രോഡക്റ്റ് യൂസിങ് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ ഐറ്റത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ദേവനന്ദ സി അജിത് സംസ്ഥാനതലത്തിൽ 'എ' ഗ്രേഡ് കരസ്ഥമാക്കി.
  • 2023 ഉപജില്ല കലോത്സവത്തിൽ യുപി ഓവറോൾ ഫസ്റ്റ്, അറബിക് കലോത്സവത്തിൽ എൽപി ഓവറോൾ സെക്കൻഡ്, എൽ പി കലോത്സവത്തിൽ ഓവറോൾ തേർഡും കരസ്ഥമാക്കി. കരസ്ഥമാക്കി

മികവുകൾ പത്രവാർത്തകളിലൂടെ

തനതുപ്രവർത്തനങ്ങൾ

അമൃതമഹോത്സവം

വഴികാട്ടി

  • ഇരിഞ്ഞാലക്കുട -തൃശൂർ ബസ് റൂട്ട് ബംഗ്ലാവ് സ്റ്റോപ്പ്
  • ഇരിഞ്ഞാലക്കുടയിൽ  നിന്ന് 6 കിലോമീറ്റെർ അകലെ
  • തൃശ്ശൂരിൽ നിന്ന്  16 കിലോമീറ്റെർ അകലെ  
Map