"ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹെൽത്ത് ക്ലബ് ,ശുചിത്വ സേന ,വിദ്യാരംഗം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

20:52, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201711432




ചരിത്രം

കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു ;MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്നഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും .വയലുകളും തെങ്ങിൻ തോപ്പുകളും .ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

                                                                                                                                       == ഭൗതികസൗകര്യങ്ങള്‍ ==

വിശാലമായ .5 ക്ലാസ്സ്മുറികളും ഓഫീസും ഭക്ഷണഹാൾ ഉൾപ്പടെയുള്ള കഞ്ഞിപ്പുരയും സ്കൂളിലുണ്ട് ഒന്നാന്തരം ഒന്നാം ക്ലാസും പ്രായത്തിനുംവലുപ്പത്തിനും ഉതകുന്ന ഇരിപ്പിടങ്ങളും ഫാൻസൗകര്യവുമുണ്ട് അതോടൊപ്പംകംപ്യൂട്ടർ പഠനത്തിനായി 4 കംപ്യൂട്ടറുകളുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹെൽത്ത് ക്ലബ് ,ശുചിത്വ സേന ,വിദ്യാരംഗം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള&oldid=257414" എന്ന താളിൽനിന്ന് ശേഖരിച്ചത്