"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 5: വരി 5:

നെടുവേലിഗവൺമെൻ്റ്ഹയർസെക്കൻ്ററി സ്കൂ‌ളിൽ എച്ച് എസ് വിഭാഗത്തിൽ 09-01-2023-ൽ  ഗൈഡ് യൂണിറ്റ് തുടങ്ങുവാനുള്ള അനുവാദം ലഭിച്ചു .BB 267 th TVM Guide Group 8-20  16 കുട്ടികളെ ഉൾപ്പെടുത്തി ആരംഭിച്ചു. അവരുടെ പ്രവേശ്, പ്രഥമസോപാൻ ടെസ്റ്റുകൾ പൂർത്തിയാക്കുകയും ദ്വിതീയസോപാൻ ടെസ്റ്റിനു പങ്കെടുക്കുവാനായി സ്കൂ‌ളിൽ  അവധിക്കാല ക്യാമ്പും, കുക്കിംഗ് ടെസ്റ്റും സെപ്റ്റമ്പർ 20, 21 തിയതികളിൽ  കണിയാപുരം സബ് ജില്ലയിലെ മറ്റ് രണ്ടു സ്ക്കൂളുകളും ,നെടുവേലി  സ്കൂ‌ളിലെ കുട്ടികളും  പങ്കെടുത്ത ഒരു ക്യാമ്പ് നടക്കുകയുണ്ടായി. മൂന്ന് സ്‌കൂളുകളിലേയും സ്കൗട്ടേഴ്സും, ഗൈഡേഴ്‌സും കൂടാതെ ജില്ലയിലെ ഭാരവാഹികളും ക്യാമ്പിനു് നേതൃത്വംനൽകി. പട്ടം ഗവൺമെൻ്റ് ഗേൾസ് HSS ലെ റിട്ടയർ പ്രിൻസിപ്പാൾ ആയ സൂര്യനാത യണ കുഞ്ചുരായർ ബാർ സ്‌കൗട്ട് ഗൈഡുകളുടെ ക്യാമ്പിനു് വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും, സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്‌തു

[[പ്രമാണം:43015 camp.jpg|ലഘുചിത്രം]]
1,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569976" എന്ന താളിൽനിന്ന് ശേഖരിച്ചത്