"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 131: വരി 131:
|-
|-
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* എ.എം.ഫാറൂഖ്- കര്‍ണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
* എ.എം.ഫാറൂഖ്- കര്‍ണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.

17:54, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
മൊഗ്രാല്‍ പുത്തൂര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,കന്നട,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-01-201711028




ചരിത്രം

മൊഗ്രാല്‍ പുത്തൂര്‍ ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ മുദ്ദന്‍ ആണ് 1935-37 കാലത്ത് ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട് 5 വര്‍ഷക്കാലം ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടര്‍ന്ന് 1980ല്‍ ഹൈസ്കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്രപോഷിണി എന്ന പേരില്‍ സുസജ്ജമായ സയന്‍സ് ലാബ് സ്കൂളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*സ്കൗട്ട് & ഗൈഡ്സ്.
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*ജെ ആര്‍ സി‍‍
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*ക്ലാസ് ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*വിദ്യാരംഗം കലാ സാഹിത്യ വേദി
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*സ്കൂള്‍ ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*കലോത്സവം
ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍/*നല്ല പാഠം

പ്രധാന നേട്ടങ്ങള്‍

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

14-9-1981 കെ.ജെ.ജോസഫ്
1981-86 മഹാബാലബട്ട്.
30-4-86 - 17-5-1986 ബി.പുരുഷോത്തമ
17-5-86-6-11-86 പി. കെ.കുഞ്ഞിരാമന്‍
1986-87 വി.രാമചന്ദ്രന്‍
16-6-1987-2-9-1987 കെ.അന്ത്രുമാന്‍ കുട്ടി
1988-1990 കെ.അബ്ദുബെരി
1990-1994 കെ.രാജേന്ദ്രന്‍
1994-95 ബി.രവീന്ദ്ര
1995-99 പി. വെങ്കട്ടരമണ ഭട്ട്
1999-2000 വെങ്കട്ക്രിഷ്ണ ഭട്ട്
2000-2002 പദ്മനാഭന്‍ അടിയോടി
27-6 2002-11-12-2002 ബാലക്രിഷ്ണ ഭട്ട്
1-1-2003-22-5-2003 പുണ്‍ഡരീകാക്ഷ ആചാര്യ .കെ
2003-2004 ശശീധരന്‍.പി.വി
2004-2007 വിഷ്ണൂ എംബ്രാന്തിരി .എ
2007-2009 കെ.രമേശ
2009-2010 സുരേഷ് ബാബു.
2010-2015 ഡി.മഹലിംഗെശ്വര്‍ രാജ്
2015- കെ.അരവിന്ദ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ.എം.ഫാറൂഖ്- കര്‍ണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
  • മുഹമ്മദ് ആസിഫ്- അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ്.

വഴികാട്ടി

><googlemap version="0.9" lat="12.560009" lon="74.951992" type="map" zoom="14">12.573329, 74.972248, Kasaragod, KeralaKasaragod, KeralaKasaragod, Kerala12.555234, 74.962378</googlemap>

.