"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:36, 17 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള''' == | |||
സ്കൂൾ തല ശാസ്ത്രമേള ആഗസ്റ്റ് 29 വ്യാഴാഴ്ച്ച വിവിധ ക്ലാസ്സ് മുറികളിലും ഹാളിലുമായി നടന്നു. വിവിധ മേഖലകളിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി തെളിയിക്കുന്നതായിരുന്നു മേള. നമ്മുടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിവിധ കഴിവുകളെ പുറത്തെടുക്കുന്നതിന് അനുയോജ്യമായ രീതിയിൽ ആയിരുന്നു ആസുത്രണവും സംഘാടനവും. ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ കുട്ടികളെയും മേളയിലൂടെ കണ്ടെത്തി. വീഡിയോ കാണാൻ [https://drive.google.com/file/d/1HAG7QZhKSl8xJvooa3NvQY1tdqwD5RQm/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== '''രുചിമേളവും കഥ പറച്ചിലും''' == | == '''രുചിമേളവും കഥ പറച്ചിലും''' == |