"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:56, 12 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→🌟 संस्कृतदिनाचरणम् ) |
No edit summary |
||
| വരി 239: | വരി 239: | ||
! | ! | ||
|} | |} | ||
=== സംസ്കൃത പഠനയാത്ര 23/08/24 === | |||
കർണ്ണകയമൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനചരണവുമായി ബന്ധപ്പെട്ട് ഒരു പഠനയാത്ര ഓഗസ്റ്റ് 23 ന് നടത്തി. | കർണ്ണകയമൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനചരണവുമായി ബന്ധപ്പെട്ട് ഒരു പഠനയാത്ര ഓഗസ്റ്റ് 23 ന് നടത്തി. | ||
| വരി 248: | വരി 248: | ||
വളരെ രസകരമായതും അനുഭവസമ്പത്തുള്ളതുമായിരുന്നു യാത്ര . കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അവർക്ക് ഇത് പുതിയ ഒരു അനുഭവമായിരുന്നു. :പൊതുവേ പഠനയാത്ര വളരെ രസകരവും ഉല്ലാസ്സഭരിതവുമായിരുന്നു. | വളരെ രസകരമായതും അനുഭവസമ്പത്തുള്ളതുമായിരുന്നു യാത്ര . കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അവർക്ക് ഇത് പുതിയ ഒരു അനുഭവമായിരുന്നു. :പൊതുവേ പഠനയാത്ര വളരെ രസകരവും ഉല്ലാസ്സഭരിതവുമായിരുന്നു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 PADANAYATHRA 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 san 555.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 san 44.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
ENGLISH ASSEMBLY | ENGLISH ASSEMBLY | ||
| വരി 284: | വരി 289: | ||
=== ഗൈഡ് സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും === | === ഗൈഡ് സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും === | ||
23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്, അരുൺ കുമാർ, ജയചന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി. | 23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്, അരുൺ കുമാർ, ജയചന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Investiture cere 11.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||