Schoolwiki സംരംഭത്തിൽ നിന്ന്

വരി 62: |
വരി 62: |
| കുഴിമാടത്തിലാണ്ടു
| | കുഴിമാടത്തിലാണ്ടു

| പോയിടുന്നു പതിയെ. | | പോയിടുന്നു പതിയെ. |

| | '''കാത്തിരിപ്പ്''' |
| | തുറന്നിട്ടിരിക്കയാണീ ഉമ്മറപ്പടി വാതിൽ

| | തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും

| | പിൻനടത്തം
തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
കണ്ണുകളെ തേടുന്നതെങ്ങനെ? |

12:29, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം