"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 17: | വരി 17: | ||
==''' അന്താരാഷ്ട്ര യോഗ ദിനാചരണം '''== | ==''' അന്താരാഷ്ട്ര യോഗ ദിനാചരണം '''== | ||
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസ്സെമ്പ്ളി നടത്തുകയും വിവിധ യോഗസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. | |||
=='''വിജയോത്സവം '''== | =='''വിജയോത്സവം '''== | ||
=='''ജ്വാല '''== | =='''ജ്വാല '''== |
12:16, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ്നി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോൽത്സവം 2024- 25 ഉദ്ഘാടനം ചെയ്തു.
ഭാരതപ്പുഴ കോർണർ
പരിസ്ഥിതി ദിനാചരണം
വായനോത്സവം
വായന വസന്തം തീർത്ത് കൂടല്ലൂർ
വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി.
പ്രശസ്ത സാഹിത്യകാരിക്കൊപ്പം
വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ് ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസ്സെമ്പ്ളി നടത്തുകയും വിവിധ യോഗസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.