സക്ഷമ - കേരളം (ആരോഗ്യ പരിരക്ഷയ്ക്കായുള്ള കേരളത്തിലെ ഒരു പ്രസ്ഥാനം) നേത്രദാന വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി'''</center></font size></div> <br>
11:23, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നേത്രദാനം
ദുർഗ്ഗശ്രീ പി
വട്ടേനാട്
9 ബി
[[
സിഗ്നിഫയർ ബുക്ക് ഹബ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാ സ്ഥാനം നേടിയ കവിത
കൽചെമ്പകങ്ങൾ
നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
ശരീരങ്ങളുടെ നേർത്ത വേലികൾ
ഭേദിച്ച് നമ്മുടെ ഹൃദയമിടിപ്പ് ഒന്നായിത്തീർന്നത് നീ കേട്ടിരുന്നോ?
കെട്ടുപിണഞ്ഞ രണ്ടു മുല്ലവള്ളികളായി
ജന്മാന്തരങ്ങളിലേക്ക് നാം പടർന്നു കയറിയത്
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ?
അഗ്നിബാണങ്ങൾ ഉള്ളു പൊള്ളിച്ചിട്ടും
നിന്നിലെന്നെ നഷ്ടപ്പെടും വിധം
നമ്മൾ പ്രണയിക്കുകയായിരുന്നില്ലേ...?
നമ്മെ നാം കണ്ടെത്തിയ
ആ കായൽ തീരം കടലായി മാറിയോ?
കാലക്കടലിൻ കരയിൽ കരിങ്കൽ പ്രതിമകളായി
നാം പുനർജനിക്കുമെന്ന്
നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...?