"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42042 pari 3.jpg|പരിസ്ഥിതി ദിനം | |||
പ്രമാണം:42042 pari 1.jpg|പരിസ്ഥിതി ദിനം | |||
പ്രമാണം:42042pari 2.jpg|പരിസ്ഥിതി ദിനം | |||
</gallery> | </gallery> | ||
15:04, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1 - ശുചീകരണ പ്രവർത്തനങ്ങൾ - 2024
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റൂമുകളും പരിസരവും സജ്ജമാക്കി. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ് കുട്ടികൾ, PTA SMC പ്രതിനിധികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കാളികളായി....
ജൂൺ 3 - പ്രവേശനോത്സവം- 2024
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ പി വി റെജി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ജൂൺ 5 - പരിസ്ഥിതി ദിനം- 2024
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി വിളിച്ചുചേർത്ത് കൊണ്ട് പ്രോഗാമുകൾ ആരംഭിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചനാ തുടങ്ങിയ മത്സരങ്ങളും നടത്തി വിജയികളെ തിരഞ്ഞെടുത്തു.