"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuan (സംവാദം | സംഭാവനകൾ)
Sindhuan (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
പ്രമാണം:29228 mudiyettu.jpg|alt=
പ്രമാണം:29228 mudiyettu.jpg|alt=
</gallery>മീനം, മേടം മാസങ്ങളിലായി (മാർച്ച്-ഏപ്രിൽ) പമ്പയുടെ തീരത്തുളള കാളീ ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷമാണ് പടയണി. ദാരികനെ വധിക്കുന്ന കാളിയാണ് എല്ലാ നർത്തകരുടെയും പ്രതിപാദ്യം. ഓരോ കോലത്തിനുമനുസരിച്ച് നൃത്തച്ചുവടുകൾ മാറും. തപ്പും ചെണ്ടകളുമാണ് മുഖ്യമായും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. കമുകിൻപാള കൊണ്ടാണ് പടയണിക്കോലങ്ങൾ ഉണ്ടാക്കുന്നത്. ഭൈരവി (ഭദ്രകാളി), യക്ഷി, പക്ഷി, കാലാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട, കദളിമംഗലം, ഓതറ എന്നീ പ്രദേശങ്ങൾ പടയണിക്കു പ്രസിദ്ധമാണ്.
</gallery>മീനം, മേടം മാസങ്ങളിലായി (മാർച്ച്-ഏപ്രിൽ) പമ്പയുടെ തീരത്തുളള കാളീ ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷമാണ് പടയണി. ദാരികനെ വധിക്കുന്ന കാളിയാണ് എല്ലാ നർത്തകരുടെയും പ്രതിപാദ്യം. ഓരോ കോലത്തിനുമനുസരിച്ച് നൃത്തച്ചുവടുകൾ മാറും. തപ്പും ചെണ്ടകളുമാണ് മുഖ്യമായും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. കമുകിൻപാള കൊണ്ടാണ് പടയണിക്കോലങ്ങൾ ഉണ്ടാക്കുന്നത്. ഭൈരവി (ഭദ്രകാളി), യക്ഷി, പക്ഷി, കാലാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട, കദളിമംഗലം, ഓതറ എന്നീ പ്രദേശങ്ങൾ പടയണിക്കു പ്രസിദ്ധമാണ്.
== '''നാട്ടറിവുകൾ''' ==
'''തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്‍ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവയെ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്'''. '''നമ്മുടെ നാട്ടിൽ അധികം കാണപ്പെടാത്തതും എന്നാൽ പലവ്യജ്ഞനക്കടകളിൽ ലഭ്യവുമായ സസ്യഭാഗങ്ങൾ''', '''വിത്തുകൾ എന്നിവയെക്കുറിച്ചുള്ള അധിക വിവരങ്ങൾ പഴമക്കാരിൽ നിന്നും ശേഖരിച്ചതും കൂടി ഉൾപ്പെടുത്തിയത് താഴെ കൊടുക്കുന്നു'''.
== '''ശതാവരി''' ==
<gallery widths="400" heights="400">
പ്രമാണം:29228 sathavari.JPG|alt=
</gallery>ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ '''ശതാവരി'''.ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു .കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌.
പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന ''അസ്പരാഗസ് ഗൊണോക്ലാഡസ്'' എന്ന ഇനവും. അധികം ഉയരമില്ലാത്ത ''അസ്പരാഗസ് റസിമോസസ്'' എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു. ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. സസ്യജന്യ ഈസ്ട്രജൻ ഹോർമോണുകൾ അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭപാത്രവും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് പരിഹരമാണ്. നാൽപത്തിയഞ്ചു വയസ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അകറ്റാനും ഇത് ഗുണകരമാണ്. ഈ ഘട്ടത്തിൽ ഉണ്ടാകുന്ന അമിതമായ ചൂട്, എല്ലുകളുടെ ബലക്കുറവ്, മുടി കൊഴിച്ചിൽ, വിഷാദം, യോനി വരൾച്ച എന്നിവയ്ക്കും ഇത് ഒരുപരിധിവരെ പരിഹാരമാണ്
== മുത്തിൾ ==
<gallery widths="400" heights="400">
പ്രമാണം:29228 muthil.png|alt=
</gallery>അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് '''മുത്തിൾ . കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍''' എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്. '''മണ്ഡൂകപർണ്ണി''' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു.ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്.ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.