"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]] | '''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]] | ||
09:30, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂസ് പേപ്പർ - ജൂലൈ മാസം
മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂലൈ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.

പൈ ദിനാചരണം
ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.
