"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 143: | വരി 143: | ||
ജൂലൈ മാസത്തെ ശാസ്ത്ര ക്വിസ് ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 16ന് ആറ് ഈ ക്ലാസിൽ വച്ച് നടന്നു. അഞ്ചു റൗണ്ട് ആയി നടത്തിയ ക്വിസ് മത്സരം ആദ്യ അവസാനം ആവേശം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം 7F ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഐ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇതേ ക്ലാസിലെ ധിമ അമീർ നേടി. മൂന്നാംസ്ഥാനത്തെത്തിയത് 7B ക്ലാസിൽ പഠിക്കുന്ന സാകേത് എ ആണ്. ഹെഡ്മാസ്റ്റർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ജൂലൈ മാസത്തെ ശാസ്ത്ര ക്വിസ് ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 16ന് ആറ് ഈ ക്ലാസിൽ വച്ച് നടന്നു. അഞ്ചു റൗണ്ട് ആയി നടത്തിയ ക്വിസ് മത്സരം ആദ്യ അവസാനം ആവേശം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം 7F ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഐ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇതേ ക്ലാസിലെ ധിമ അമീർ നേടി. മൂന്നാംസ്ഥാനത്തെത്തിയത് 7B ക്ലാസിൽ പഠിക്കുന്ന സാകേത് എ ആണ്. ഹെഡ്മാസ്റ്റർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||
== കേരള സ്കൂൾ ശാസ്ത്രോത്സവം 2024, സ്കൂൾ തല ഐടി ക്വിസ് മത്സരം== | |||
2024- 25 അധ്യയന വർഷത്തെ കേരള സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ ഐടി ക്വിസ് മത്സരം സംഘടിപ്പിച്ചു. 7B യിലെ സച്ചിത് സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. | |||