"കേരള സ്കൂൾ കായികോത്സവം/ദേശീയമത്സരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കായികോൽസവം Draft/ദേശീയമത്സരങ്ങൾ എന്ന താൾ കേരള സ്കൂൾ കായികോൽസവം/ദേശീയമത്സരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
No edit summary |
||
| വരി 1: | വരി 1: | ||
{{Kayikolsavam/Pages}} | {{Kayikolsavam/Pages}}അത്‍ലറ്റിക്സ് | ||
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് മാത്രമാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. | |||
നൂറുമീറ്റർ മത്സരത്തിലെ ആദ്യ ആറ് സ്ഥാനക്കാർ 4 x100റിലേയിലും നാന്നൂറ് മീറ്റർ മത്സരത്തലെ ആദ്യ ആറ് സ്ഥാനക്കാർ 4 x 400റിലേയിലും യോഗ്യത നേടും. | |||
അക്വാറ്റിക്സ് | |||
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുകയും , മുൻവർഷത്തെ ദേശീയ മത്സരത്തിലെ ആറാം സ്ഥാനത്തിന്റെ സമയത്തിനുളളിൽ വരുകയും ചെയ്യുന്നതാണ് സംസ്ഥാന ടീം സെലക്ഷൻ മാനദണ്ഡം. | |||
നൂറുമീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലെ ആദ്യ നാല് സ്ഥാനക്കാർ 4x100 റിലേയിൽ മത്സരിക്കും. | |||
ഫ്രീസ്റ്റൈൽ,ബട്ടർഫ്ലൈ,ബ്രസ്‍സ്റ്റ് സ്‍ട്രോക്ക്, ബാക്ക് സ്‍ട്രോക്ക് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ ഉൾപ്പെടുന്നതാണ് 4x100മീറ്റർ മെഡ്‍ലെ റിലേ ടീം. | |||
ഗെയിംസ് | |||
ഗെയിംസ് മത്സരങ്ങളിൽ അതാത് ഗെയിമിൽ പ്രാവീണ്യം നേടിയ വിദഗ്ധർ തെരഞ്ഞെടുത്ത കുട്ടികളാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്. | |||
വെയിറ്റ് കാറ്റഗറി മത്സരങ്ങൾ | |||
വെയിറ്റ് കാറ്റഗറി മത്സരങ്ങളിൽ അതാത് കാറ്റഗറിയിൽ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിക്കാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. | |||
നേട്ടങ്ങൾ | |||
ദേശീയമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് SGFI നൽകുന്ന മെഡലിനും സർട്ടിഫിക്കറ്റിനും പുറമെ സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ക്യാഷ് അവാർഡും നൽകുന്നു. | |||
ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു. | |||