"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:


== സയൻസ് സെമിനാറിൽ സ്കൂളിന് നേട്ടം ==
'വയനാട് ജില്ലയിലെ കൽപ്പറ്റയിൽ വച്ച് നടന്ന വയനാട് റവന്യൂഡിസ്ട്രിക്ട് നാഷണൽ സയൻസ് സെമിനാറിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയൻസ് സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് മുഹ്സിൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.നേട്ടം കൈവരിച്ച മുഹ്സിനെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.സ്കൂളിൽ നടന്ന പ്രത്യേക സെലക്ഷനിലൂടെയാണ് മുഹസ്സിനെ സെമിനാറിലേക്ക് തിരഞ്ഞെടുത്തു വിട്ടത് .


== ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു. ==
== ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു. ==
7,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558261" എന്ന താളിൽനിന്ന് ശേഖരിച്ചത്