"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36: വരി 36:
  പള്ളികള്‍ കേന്ദ്രമാക്കി മതപഠനം നടന്ന ദര്‍സുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്രസ്സ പഠനത്തില്‍ പരിഷ്ക്കരണം നടന്നപ്പോള്‍ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ല്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചു. മദ്രസ്സകളില്‍ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവില്‍ ഉണ്ടായിരുന്നു.  

മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള  ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്.

1926 ല്‍ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂള്‍ ഇന്ന് മുക്കം മുന്‍സിപ്പാലിറ്റിയില്‍ ആയിരത്തിലേറെ  വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിര്‍ലോഭ പിന്‍തുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
                    ഏറെ പരിമിതകള്‍ക്കിടയില്‍ നിന്ന് പ്രവര്‍‌ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ല്‍ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ല്‍ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ല്‍ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്.

=====സാരഥിക നാളിതുവരെ [മു൯  പ്രധാനാധ്യപക൪] =====
=====സാരഥികള്‍ നാളിതുവരെ [മു൯  പ്രധാനാധ്യപക൪] =====
വി.അബ്ദുറഹിമാ൯   
വി.അബ്ദുറഹിമാ൯   

"https://schoolwiki.in/ജി.എം.യു.പി.എസ്_ചേന്ദമംഗല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്