"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പാഠ്യേതര പ്രവർത്തനങ്ങൾ . |
SCHOOL INFOBOX |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ആര്‍.സി.യു.പി.എസ് എടത്തിരിത്തി | | പേര്=ആര്‍.സി.യു.പി.എസ് എടത്തിരിത്തി | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= എടത്തിരുത്തി| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | |||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 24556 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1888 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04802875900 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= edathiruthyrcup329@gmail.com. | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| വരി 25: | വരി 24: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= M P JESSY | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= AMBIKA RAVI | ||
| സ്കൂള്‍ ചിത്രം=24556-rcups.jpg | | സ്കൂള്‍ ചിത്രം=24556-rcups.jpg | ||
| }} | | }} | ||
14:38, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ആർ.സി.യു.പി.എസ് എടത്തിരിത്തി | |
|---|---|
| വിലാസം | |
എടത്തിരുത്തി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-01-2017 | 24556 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ രംഗങ്ങളിൽ ഏറെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണ് ആർ.സി.യു. പി സ്കൂൾ . വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ എടത്തിരുത്തി ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അന്നു മുതൽ ജാതിമത ഭേതമന്യേ ഏവർക്കും മുന്നിൽ അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.
ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത് കോലാന്ത്ര വേലപ്പൻ മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട്, കബ്ബ് , കാർഷിക ക്ലബ്ബ് , കലാകായിക പ്രവർത്തനങ്ങൾ , ഹെൽത്ത് ക്ലബ് , എകോ ക്ലബ്ബ് .