ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48530 (സംവാദം | സംഭാവനകൾ)
48530 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 48530
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1964
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ വിലാസം= പി.ഒ, പുല്ലങ്കോട്<br/>
| പിന്‍ കോഡ്=
| പിന്‍ കോഡ്=676525
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04931257054
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
വരി 16: വരി 16:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  90
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 95
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  185
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   8 
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   ഐഷ.കെ.എം       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   ടി.പി.ജാഫര്‍     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= /home/prakasan/Desktop/48530.png
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   

14:22, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് പുല്ലങ്കോട്
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201748530




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'ഗവണ്‍മെന്റ് മോഡല്‍ എല്‍ പി സ്കൂള്‍ പുല്ലങ്കോട്'

        കിഴക്കന്‍ ഏറനാട്ടില്‍ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂര്‍ - പെരിന്തല്‍മ​​​ണ്ണ സംസ്ഥാനപാതയില്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎല്‍പി സ്കൂള്‍ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ല്‍  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളില്‍ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിന്‍വാള്‍ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തില്‍ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയര്‍ത്തി. 1962 ല്‍ പുല്ലങ്കോട് ഹൈസ്കൂള്‍ വന്നപ്പോള്‍ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവണ്‍മെന്റ് മോഡല്‍ എല്‍ പി സ്കൂള്‍ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}