"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(ഭൗതികസൗകര്യങ്ങള്‍)
വരി 36: വരി 36:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത് ഇപ്പോൾ .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

13:55, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി
വിലാസം
മുള്ളിയാകുർശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Rasheed





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നില്‍ നിന്നിരുന്ന മുളള്യാകുര്‍ശി ഗ്രാമത്തില്‍ കുട്ടികള്‍ക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുര്‍ശ്ശി എ.എം.എല്‍.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എല്‍. പി. സ്കുള്‍ പഠനത്തിന് ശേഷം യു.പി.സകൂള്‍ പഠനം നേടണമെങ്കില്‍ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാര്‍ക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകള്‍ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു. സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍. പി. സ്കൂള്‍ മാനേജര്‍ മര്‍ഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. 1979 ല്‍ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് പ്രവര്‍ത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍ 1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടി ഹാജിയില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. മരക്കാരുകുട്ടി സാഹിബില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുമ്പോള്‍ AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി. അമീന്‍മാഷ് വിദേശത്ത് പോയതിനാല്‍ താല്‍കാലികമായി ശാന്തമ്മ ടീച്ചര്‍ പ്രധാനാദ്ധ്യാപികയായി ചാര്‍ജെടുത്തു. പിന്നീട് തുളസി ടീച്ചറും തുടര്‍ന്ന് MT അബ്ദുറഹ്മാന്‍ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി ചുമതലയേറ്റു. M T അബ്ദു റഹ്മാന്‍ മാസാറ്റര്‍ വിരമിച്ച ശേഷം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനായ KK അബ്ദുല്‍ നാസര്‍ മാസ്റ്ററും ഇപ്പോൾ കെ. വി.ഇസ് ഹാഖ്‌ അലി മാസ്റ്ററും യും

പ്രധാനാദ്ധ്യാപകനായി

ഭൗതികസൗകര്യങ്ങള്‍

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത് ഇപ്പോൾ .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി