"ഗവ. എൽ. പി. എസ്സ്.പറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
13:44, 21 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്.പറക്കുളം | |
---|---|
വിലാസം | |
പറക്കുളം തോട്ടക്കാട് പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2616030 |
ഇമെയിൽ | glpsparakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42438 (സമേതം) |
യുഡൈസ് കോഡ് | 32140500902 |
വിക്കിഡാറ്റ | Q64036822 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനോജ. എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ലേഖ എം |
അവസാനം തിരുത്തിയത് | |
21-08-2024 | 424380 |
തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
. ഓടുപാകിയ രണ്ടു കെട്ടിടങ്ങൾ, പ്രത്യേകം ക്ലാസ് മുറികൾ, മികച്ച ലൈബ്രറി,
ഐ. ടി ഉപകരണങ്ങൾ, കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
കരവാരം പഞ്ചായത്തിലെ സർക്കാർ വിദ്യാലയം, പൊതുവിദ്യാഭ്യാസ വകുപ്പ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്യാമള | 2008-2013 |
2 | ചന്ദ്രലേഖ | 2013-2015 |
3 | സലിം | 2015-2020 |
4 | ജയലക്ഷ്മി | 2020-2020 |
5 | എസ്. മനോജ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ്വ വിദ്യാർത്ഥികൾ | പ്രവർത്തനമേഖല |
---|---|---|
1 | ശ്രീമാൻ എം. മുഹ്സിൻ | അഡ്വക്കേറ്റ് |
2 | ശ്രീമാൻ ഡോ.വി പ്രസാദ് | ഡോക്ടർ |
3 | ശ്രീമാൻ ഡോ.കെ.സുകുമാരപിള്ള | പ്രൊഫസർ |
4 | ശ്രീമാൻ അജയകുമാർ | ബാങ്ക് ഉദ്യോഗസ്ഥൻ |
5 | ശ്രീമതി പ്രഭ | കൃഷി ഓഫീസർ |
6 | ശ്രീമാൻ ആദർശ് | ആയൂർവേദ
ഡോക്ടർ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചാത്തൻപാറയിൽ നിന്ന് 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു .
- ആറ്റിങ്ങൽ നിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(4 . 5 കി .മീ )
- കല്ലമ്പലത്തുനിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(4 കി .മീ )
- ആലംകോട് നിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(2 . 5 കി .മീ )
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42438
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ