"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 16: | വരി 16: | ||
== '''വിജയികളെ അനുമോദിച്ചു''' == | == '''വിജയികളെ അനുമോദിച്ചു''' == | ||
== '''അറബിക് ക്ലബ് ഉത്ഘാടനം''' == | |||
2024-25 അക്കാദമിക വർഷത്തേക്കുള്ള അറബിക് ക്ലബ്ബിന്റെ ഉത്ഘാടനം സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അന്താരാഷ്ട്ര സാമൂഹിക ഇൻഫ്ലുൻസർ ശ്രീ ഹാഷിം അബ്ബാസ് അൽ ഒവൈസി ആണ് ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ ശ്രീ ഒവൈസി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നിരവധി മലയാളം പാട്ടുകളും പാടി. PTA പ്രസിഡണ്ട് ശ്രീ ഗഫൂർ, പ്രിൻസിപ്പൽ ഡോ: അനസ് പ്രധാനാധ്യാപകൻ റഹ്മത്തുള്ള വളപ്ര തുടങ്ങിയവർ പങ്കെടുത്തു | |||
[[പ്രമാണം:48039 ara.jpg|ലഘുചിത്രം|700x700ബിന്ദു]] | |||