"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:13, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വിദ്യാലയവാർത്തകൾ 2024-2025) |
(ചെ.)No edit summary |
||
| വരി 133: | വരി 133: | ||
![[പ്രമാണം:21060 DEEPIKA COLOUR INDIA2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 DEEPIKA COLOUR INDIA2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== സ്വാതന്ത്ര്യ ദിനം === | |||
78 ത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു | |||
പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ H M നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട് കെ ഇ എസ് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് | |||
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ് ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി സ്വാതന്ത്ര്യദിനം വർണാഭമായിആഘോഷിച്ചു | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||