"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
No edit summary
30039 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== സ്വാതന്ത്ര്യ ദിനാഘോഷം ===
78മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പാമ്പാടുംപാറ ഡിവിഷണൽ മെമ്പറുമായ ശ്രീ ജിജി കെ ഫിലിപ്പ് ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പിടിഎ പ്രസിഡണ്ട് ശ്രീ ചാക്കോ തോമസ്, അണക്കര റോട്ടറി ക്ലബ്ബ് അംഗങ്ങൾ, ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി എന്നിവർ പരിപാടികളിൽ സംബന്ധിച്ചു.
'''[https://www.facebook.com/100038420733251/videos/3327104324251457/ <small>വീഡിയോ കാണാം.....</small>]'''
=== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം  ===  
=== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം  ===  
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി നിർവഹിച്ചു. വിവിധ ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി നിർവഹിച്ചു. വിവിധ ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിച്ചു.