"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും  ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു

[[പ്രമാണം:43004ചാന്ദ്ര ദിനം .jpg|ലഘുചിത്രം]]
[[പ്രമാണം:43004ചാന്ദ്ര ദിനം .jpg|ലഘുചിത്രം|-]]

12:30, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

2024-2025

ജുലൈ 21

ചാന്ദ്രദിനം-ചന്ദ്രനെ അറിയാൻ

സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു

പ്രമാണം:43004ചാന്ദ്ര ദിനം .jpg
-