"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==2024-27 ബാച്ചി‍ന്റെ അഭിരുചി പരീക്ഷ ==
==2024-27 ബാച്ചി‍ന്റെ അഭിരുചി പരീക്ഷ ==
<div align="justify">
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 100 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 96 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.

</div>
==റിസൽട്ട്==
==റിസൽട്ട്==
<div align="justify">
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി  പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

ജൂലൈ 18 ന് പുതിയ കുട്ടികളെ  ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
ജൂലൈ 18 ന് പുതിയ കുട്ടികളെ  ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
</div>
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27==
{| class="wikitable sortable" style="text-align:center"
{| class="wikitable sortable" style="text-align:center"
വരി 130: വരി 134:

|}
|}
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27==
<div align="justify">
എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ്(2024-27) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ജൂലൈ 13 ന് നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആശ ടീച്ചർ(മാസ്റ്റർ ട്രെയിനർ) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.
ഉച്ചക്കുശേഷം രക്ഷകർത്താക്കൾക്കൂള്ള ക്ലാസ് നടന്നു.
<gallery heights="400" widths="400" mode="nolines">
പ്രമാണം:36035 lkpc1.jpg
പ്രമാണം:36035 lkpc2.jpg
പ്രമാണം:36035 lkpc3.jpg
പ്രമാണം:36035 lkpc4.jpg
</gallery>
</div>
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554561" എന്ന താളിൽനിന്ന് ശേഖരിച്ചത്