"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SREERAJ VENGAYIL (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
SREERAJ VENGAYIL (സംവാദം | സംഭാവനകൾ)
(ചെ.) സ്വാതന്ത്ര്യദിനാഘോഷം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 113: വരി 113:
പ്രമാണം:11472-landslidechart.jpg|അഞ്ചാം ക്ലാസിലെ വേദസ്മൃതി തയ്യാറാക്കിയ ചാർട്ട്  
പ്രമാണം:11472-landslidechart.jpg|അഞ്ചാം ക്ലാസിലെ വേദസ്മൃതി തയ്യാറാക്കിയ ചാർട്ട്  
</gallery>
</gallery>
സ്വാതന്ത്ര്യദിനാഘോഷം
78ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് എ യു പി സ്കൂൾ കുറ്റിക്കോൽ. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ബന്തടുക്ക റേഞ്ച് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശൻ മുഖ്യഅതിഥിയായി. കുട്ടികൾ കായികരംഗത്ത് സജീവമാകുന്നതിനായി കളിയുപകരണങ്ങളുടെ  വിതരണവും എക്‌സൈസ് വകുപ്പ് നടത്തി. വിവിധ എൻഡോവ്മെന്റുകളും എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള ആദരവും ഇതേ വേദിയിൽ വച്ചു നടന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.

<gallery>
<gallery>
പ്രമാണം:11472-independence day1.jpg|സ്കൂൾ എച് എം ശ്രീലത ടീച്ചർ പതാക ഉയർത്തുന്നു  
പ്രമാണം:11472-independence day1.jpg|സ്കൂൾ എച് എം ശ്രീലത ടീച്ചർ പതാക ഉയർത്തുന്നു
പ്രമാണം:11472-inde-assembly.jpg |അസ്സംബ്ലി ആകാശക്കാഴ്ച്ച  
പ്രമാണം:11472-inde-assembly.jpg |അസ്സംബ്ലി ആകാശക്കാഴ്ച്ച  
പ്രമാണം:11472-independence day.jpg
പ്രമാണം:11472-independence day.jpg