"ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infrastructural fecilities)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=ജി എൽ പി എസ് (ഗേൾസ്) വടക്കാഞ്ചേരി
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍

13:23, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724615





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലപ്പിള്ളി താലൂക്കിന്റെ ആസ്‌ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്‌കൂൾ എന്ന പേരിലാണ് നാട്ടിൽ

അറിയപ്പെടുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ഭക്ഷണശാല തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്‌കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും കക്കൂസുകളും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി