"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:




പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ,കൃഷിഭവൻ ,കാർഷിക വികസന സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാചരണം 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പന്തളം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എസ് രാജേന്ദ്രപ്രസാദ്  അധ്യക്ഷത വഹിച്ച  യോഗം ബഹുമാനപ്പെട്ട കേരള നിയമസഭ '''ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം  ഗോപകുമാർ''' ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ '''കുട്ടി കർഷക''' ആയിട്ട് തെരഞ്ഞെടുത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''വൈഷ്ണവി''' ബഹുമാനപ്പെട്ട എംഎൽഎ ശ്രീ  ചിറ്റയം ഗോപകുമാർ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
 


== ദേശീയ ബഹിരാകാശ ദിനം ==
== ദേശീയ ബഹിരാകാശ ദിനം ==
emailconfirmed
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553903" എന്ന താളിൽനിന്ന് ശേഖരിച്ചത്