"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
No edit summary
38098 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

== കുട്ടി കർഷക ==
[[പ്രമാണം:WhatsApp Image 2024-08-17 at 1.34.16 PM.jpeg|ലഘുചിത്രം]]
ഈ കർഷക ദിനത്തിൽ നമുക്ക് അഭിമാനിക്കാം
നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ കർഷകർക്ക് സമൂഹത്തിൽ സമുചിതമായ അംഗീകാരവും പരിരക്ഷയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി ഈ വർഷവും ചിങ്ങം  ഒന്നിന് കർഷകദിനം ആചരിക്കുന്നു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ,കൃഷിഭവൻ ,കാർഷിക വികസന സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാചരണം 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പന്തളം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എസ് രാജേന്ദ്രപ്രസാദ്  അധ്യക്ഷത വഹിച്ച  യോഗം ബഹുമാനപ്പെട്ട കേരള നിയമസഭ '''ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം  ഗോപകുമാർ''' ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ '''കുട്ടി കർഷക''' ആയിട്ട് തെരഞ്ഞെടുത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''വൈഷ്ണവി''' ബഹുമാനപ്പെട്ട എംഎൽഎ ശ്രീ  ചിറ്റയം ഗോപകുമാർ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.