"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:48, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024→21/07/24⭐ചാന്ദ്രദിനാചരണം..⭐
(ചെ.) (→ഹിരോഷിമ നാഗസാക്കി 09/08/ 2024) |
(ചെ.) (→21/07/24⭐ചാന്ദ്രദിനാചരണം..⭐) |
||
| വരി 72: | വരി 72: | ||
! | ! | ||
|} | |} | ||
=== 23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം === | |||
സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട് KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 sahithya samajam1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 sahithya samajam2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 sahithya samajam3.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060 sahithya samajam 4.jpg|നടുവിൽ|ലഘുചിത്രം]] | |||
! | |||
! | |||
|} | |||
23/7/24 | |||
06 /08/2024 | 06 /08/2024 | ||