"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(SCHOOL DETAILS UPDATE)
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
|| ആൺകുട്ടികളുടെ എണ്ണം= 103
|| ആൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 213
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 167
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  എം.എന്‍ ഇന്ദുലേഖ കുഞ്ഞമ്മ
| പ്രധാന അദ്ധ്യാപകന്‍=  A.L.SASIKALA
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  PRASAD.T.P
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= dbhs_erumely.jpg ‎|  
| സ്കൂള്‍ ചിത്രം= dbhs_erumely.jpg ‎|  
വരി 52: വരി 52:
സര്‍ക്കാര്‍
സര്‍ക്കാര്‍
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''വി ആര്‍ പത്മനാഭ പിള്ള
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''വി ആര്‍ പത്മനാഭ പിള്ള,CHANDRASEKHARAN PILLAI,K.C.NAIR,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  
=ERUMELY PARAMESWARAN PILLAI-MALAYALAM WRITER=





12:51, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

കോട്ടയം ജില്ല
സ്ഥാപിതം04 - ജൂണ്‍] -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201732026




ചരിത്രം

ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയില്‍ 1951 ജൂണ്‍ 4-ന് ഉടലെ‍ടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോര്‍‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആര്‍ .പത്മനാഭപിള്ളയുടെ സാരഥ്യത്തില്‍ 1,2ക്ലാസ്സുകള്‍ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂള്‍ എന്ന പേരില്‍ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയന്‍സ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റര്‍ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവര്‍ത്തനങ്ങള് നടന്നുവരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി ആര്‍ പത്മനാഭ പിള്ള,CHANDRASEKHARAN PILLAI,K.C.NAIR,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ERUMELY PARAMESWARAN PILLAI-MALAYALAM WRITER

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.