"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:45, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2024→സ്കൂൾ റേഡിയോ
വരി 7: | വരി 7: | ||
ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. | ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. | ||
*'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം - സ്ക്കൂൾ റേഡിയോ]</big>''' | *'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം - സ്ക്കൂൾ റേഡിയോ എപ്പിസോഡുകൾ കേൾക്കാം]</big>''' | ||
=== ലോക ജനസംഖ്യാ ദിനം 2024 === | === ലോക ജനസംഖ്യാ ദിനം 2024 === |