ജി.എൽ.പി.എസ്.വട്ടേനാട് (മൂലരൂപം കാണുക)
12:04, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തിന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. | ||
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍ സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുന്നത് 1964 - ല്‍ ആണ്. ഓഡര്‍ നമ്പര്‍. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തില്‍നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയത്. | |||
സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കൊട്ടാരത്തില്‍ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. | |||
പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂല്‍ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തില്‍ കൂറ്റനാട് എടപ്പാല്‍ റോഡിനോടുചേര്‍ന്ന് 390/7 സര്‍വെ നമ്പറില്‍10 സെന്‍റും 390/8 - ല്‍ ഉള്‍പ്പടെ 75സെന്‍റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |