"G. B. L. P. S. Mangalpady" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
#മോണപ്പപൂജാരി
#ശ്രകൃഷ്ണബട്ട്
#ബണ്ഠപ്പപൂജാരി
#സൂര്യകുമാരി
#ജെറാം ക്രാസ്ററ
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

11:41, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. B. L. P. S. Mangalpady
വിലാസം
 kukkar
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
21-01-2017Ajamalne




ചരിത്രം

1913ല്‍ കൂട്ടുപളളിക്കൂടംഎന്നരീതിയിലാണ് പാഠശാല തുട‍‍ങ്ങിയത്.അന്ന് മദ്രാസ്ഗവ:കീഴില്‍ സൗത്ത്കാനറഎലമെന്‍ററിബോര്‍ഡ്സ്ക്കൂള്‍ എന്നായിരുന്നു. കേരളസംസ്ഥാനം രൂപീകൃതമായപ്പോള്‍ ഈസ്ക്കൂള്‍ പ്രെെമറിതലത്തിലേക്ക്മാറുകയുംചെയ്തു. അന്ന്ഏകദേശം 500ല്‍പരംകുട്ടികള്‍ ഈവിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയില്‍ പ്രവേശനകാര്യത്തില്‍ സ്ഥിരതനിലനിര്‍ത്തുന്നല്‍ മുന്‍പന്തിയിലാണ് ഇതിന്പിന്തുണനല്‍കുന്നത് അധ്യാപകരും പി.ടി.എ യും മാണ്.

ഭൗതികസൗകര്യങ്ങള്‍

2.91 ഏക്കര്‍ സ്ഥലത്ത് സ്ക്കൂള്‍ 8ക്ലാസ് മറികള്‍ 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മള്‍ട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവൃത്തിപരിചയപരിശീലനം
  • മികച്ച കായീകപരിശീലനം
  • വിദ്യാരംഗം കല്സാഹിത്യ വേദി
  • ഹെല്‍ത്ത് ക്ലബ്
  • സയന്‍സ് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്

മാനേജ്‌മെന്റ്

കാസറഗോഡിലെ പഴക്കംചെന്ന സ്കൂളില്‍ ഒന്നാണ് മംഗല്‍പാടി ഗവ: ബെയിസിക്ക് സ്ക്കുള്‍. മംഗല്‍പാടി ഗ്രാമപ‍ഞ്ചായത്തിന്‍െറ കീഴിലാണ്.

മുന്‍സാരഥികള്‍

  1. മോണപ്പപൂജാരി
  2. ശ്രകൃഷ്ണബട്ട്
  3. ബണ്ഠപ്പപൂജാരി
  4. സൂര്യകുമാരി
  5. ജെറാം ക്രാസ്ററ

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=G._B._L._P._S._Mangalpady&oldid=254679" എന്ന താളിൽനിന്ന് ശേഖരിച്ചത്