"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
== '''''ജേഴ്സി പ്രകാശനം''''' ==
== '''''ജേഴ്സി പ്രകാശനം''''' ==
E.S.L എജെ സോക്കർ ലീഗിൻ്റെ ജേഴ്സി പ്രകാശനം നടന്നു.ഹെഡ്മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു.ഒരോ ടീമിൻറെ കോച്ചുമാരും ടീം ക്യാപ്റ്റൻ മാരും എച്ച് എം ൽ നിന്ന് ജേഴ്സി സ്വീകരിച്ചു.
E.S.L എജെ സോക്കർ ലീഗിൻ്റെ ജേഴ്സി പ്രകാശനം നടന്നു.ഹെഡ്മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു.ഒരോ ടീമിൻറെ കോച്ചുമാരും ടീം ക്യാപ്റ്റൻ മാരും എച്ച് എം ൽ നിന്ന് ജേഴ്സി സ്വീകരിച്ചു.
=== ചിത്രശാല ===

<gallery>
<nowiki><gallery></nowiki>

പ്രമാണം:16008 jezsi 7.jpeg
പ്രമാണം:16008 jezsi 7.jpeg
വരി 53: വരി 53:
പ്രമാണം:16008 jezsi 6.jpeg
പ്രമാണം:16008 jezsi 6.jpeg

<nowiki></gallery></nowiki>
</gallery>

13:38, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ഡിസ്ട്രിക്ട്  അസോസിയേഷൻ  വുഷു ചാമ്പ്യൻഷിപ്‌

കോഴിക്കോട് ഡിസ്ട്രിക്ട്  അസോസിയേഷൻ  വുഷു ചാമ്പ്യൻഷിപ്‌ എംജെ വെള്ളി മെഡൽ നേടി .

Total Fitness Programme

കുട്ടികളിലെ കായികക്ഷമത കണ്ടെത്താൻ വേണ്ടി 8 ആം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി എംജെ സ്പോർട്സ് അക്കാദമി യുടെ ആഭിമുഖ്യത്തിൽ കായികക്ഷമത പരിശോധന നടത്തി.. Health & Skill related components കൾ അടങ്ങിയ 5 test കൾ ആണ് നടത്തിയത്..

50 mtr (speed ) ഷോട്പുട് ( Strength )

Sit up ( Strength Endurance )

standing Broad Jump ( Power)

Shuttle Run ( Agility)

എന്നീ test കൾ നടത്തിയത്.... ഇതിലൂടെ കുട്ടികളിലെ കായിക അഭിരുചി മനസ്സിലാക്കി അനുയോജ്യമായ ഗെയിമുകളിലേക്ക് കുട്ടികളെ എത്തിക്കുക കുട്ടികളിലെ കായിക ക്ഷമത ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം..

ചിത്രശാല

ദേശിയ തലത്തിലേക്ക്

സംസ്ഥാന ജൂനിയർ kick boxing ചാമ്പ്യൻഷിപ്പിൽ 42 kg വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ എം ജെ യുടെ അഭിമാനം മുഹമ്മദ് സിനാൻ കെ കെ ദേശിയ തലത്തിലേക്ക് ... ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ജൂനിയർ   കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സിനാൻ മത്സരിക്കും

ജേഴ്സി പ്രകാശനം

E.S.L എജെ സോക്കർ ലീഗിൻ്റെ ജേഴ്സി പ്രകാശനം നടന്നു.ഹെഡ്മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു.ഒരോ ടീമിൻറെ കോച്ചുമാരും ടീം ക്യാപ്റ്റൻ മാരും എച്ച് എം ൽ നിന്ന് ജേഴ്സി സ്വീകരിച്ചു.

ചിത്രശാല