"എം എം എ എൽ പി എസ്സ് കെടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ==ഒൻപത് ക്ളാസ് മുറികൾ, ഒരു സ്ററാഫ് റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
11:13, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം എം എ എൽ പി എസ്സ് കെടവൂർ | |
---|---|
വിലാസം | |
താമരശ്ശേരി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
21-01-2017 | Mmalpskedavur |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുഞ്ഞായി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ അഞ്ജാം ക്ളാസുവരെഉണ്ടായിരുന്നു. 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ മുന്നൂറ്റമ്ബതോളം കുട്ടികളുമായി ഉന്നത നിലവാരത്തിലേക്ക് ഉയർന്നു.പക്ഷേ ഇപ്പോൾ ഭൗതിക സാഹചരൃങ്ങളുടെ അപരൃാപ്തത മൂലം കുട്ടികൾ നൂറിൽ താഴെയായി .. .ഇപ്പോൾ ശ്റീമതി ദിൽഷ ടീച്ചറാണ് പ്റധാനാധൃാപിക..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഉന്നതിയിലേക്ക് കുതിക്കുവാനുള്ള ശ്റമം തുടങ്ങിയിരിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==ഒൻപത് ക്ളാസ് മുറികൾ, ഒരു സ്ററാഫ് റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ദിൽഷ പി
ബേബി ടി കെ
നസീമ കെ പി
ഷീജ വി പി
രേഖ എൻ
ചെറിയാൻ ടി എസ്
ലൈല കെകെ
നസീമ പി കെ
ഷിബിത ഇ ഡി
മുഹമ്മദ് സിറാജ് പിഎച്ച്
ശ്റീ ഹരി കെ ജി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}