"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
https://youtu.be/JHv8ShOdVKw?si=6BcTEhk6GsISdbT7
2023 ജൂലായ് 22 ന് ശാസ്ത്ര ക്ലബ്ബിന്റേയും പഠനോപകരണ നിർമ്മാണ ശില്പശാലയുടേയും ഉദ്ഘാടനം  മുൻ BRC co-ordinator ഉം, ശാസ്ത്രാധ്യാപക Trainer ഉം , ജില്ലാ ഉപജില്ലാ ശാസ്ത്ര മേള വിധികർത്താ വുമായ ജയദീപ് മാഷ് ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു

06:29, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

https://youtu.be/JHv8ShOdVKw?si=6BcTEhk6GsISdbT7 2023 ജൂലായ് 22 ന് ശാസ്ത്ര ക്ലബ്ബിന്റേയും പഠനോപകരണ നിർമ്മാണ ശില്പശാലയുടേയും ഉദ്ഘാടനം മുൻ BRC co-ordinator ഉം, ശാസ്ത്രാധ്യാപക Trainer ഉം , ജില്ലാ ഉപജില്ലാ ശാസ്ത്ര മേള വിധികർത്താ വുമായ ജയദീപ് മാഷ് ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ശാസ്ത്രാഭിരുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടി വിദ്യാർത്ഥികൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ചാന്ദ്രദിനം - ജൂലൈ 21

2024 ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ.

ക്വിസ് മത്സരം  
റോക്കറ്റ് നിർമ്മാണം, പോസ്റ്റർനിർമ്മാണം.
ക്ലാസ്ലതല മത്സരത്തിൽഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിച്ചു