"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്കൂൾ പ്രവേശനോൽസവം ==
== സ്കൂൾ പ്രവേശനോൽസവം ==
== IT LAB ഉദ്ഘാടനം==
ജൂൺ 21
ചെറുപാറ ഗ്രാനൈറ്റ്സ് മെറ്റൽസ് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിശാശ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്പർ ദീപ രജിദാസ് ജിനേഷ് പി എസ് മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.എച്ച് എം ലൗലി ജോൺ സ്വാഗതവും ശവസംസ്കാരം നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സജയനങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിൽ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് .

15:48, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോൽസവം

IT LAB ഉദ്ഘാടനം

ജൂൺ 21 ചെറുപാറ ഗ്രാനൈറ്റ്സ് മെറ്റൽസ് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിശാശ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്പർ ദീപ രജിദാസ് ജിനേഷ് പി എസ് മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.എച്ച് എം ലൗലി ജോൺ സ്വാഗതവും ശവസംസ്കാരം നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സജയനങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിൽ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് .