"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 7: വരി 7:

=== ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.         ===
=== ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.         ===
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു...... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ലഹരി വിരുദ്ധ വാരാചരണം/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]].
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു.

== രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്. ==
== രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്. ==
വരി 33: വരി 33:

=== ഷോപ്പുകളിൽ ബോധവൽക്കരണം. ===
=== ഷോപ്പുകളിൽ ബോധവൽക്കരണം. ===
സ്കൂളിൽവിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി  സ്കൂൾ പരിസരത്തുള്ള ഷോപ്പുകളിൽ ലഹരിവിരുദ്ധ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സഹകരിച്ചു.അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:15051_sigature8.jpg|ലഘുചിത്രം|235x235ബിന്ദു|ഒപ്പുശേഖരണം]]
[[പ്രമാണം:15051_sigature8.jpg|ലഘുചിത്രം|287x287px|ഒപ്പുശേഖരണം]]
സ്കൂളിൽവിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി  സ്കൂൾ പരിസരത്തുള്ള ഷോപ്പുകളിൽ ലഹരിവിരുദ്ധ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സഹകരിച്ചു.അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി എന്നിവർ നേതൃത്വം നൽകി.
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.

[[പ്രമാണം:15051_no_drug_4.jpg|ലഘുചിത്രം|1132x1132px|"ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം .]]
[[പ്രമാണം:15051_no_drug_4.jpg|ലഘുചിത്രം|1132x1132px|"ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം .]]
6,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543603" എന്ന താളിൽനിന്ന് ശേഖരിച്ചത്