Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 31: വരി 31:
=== "ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ. ===
=== "ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ. ===
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി "ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശത്തോടെ കൂട്ടമായി മുദ്രവാക്യങ്ങൾ മുഴക്കി.മികച്ച രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ക്ലാസ്സിനെ  അഭിനന്ദിച്ചു.

=== ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ===
[[പ്രമാണം:15051_signature_campaign.jpg|ലഘുചിത്രം|282x282ബിന്ദു|ഒപ്പ് ശേഖരണം]]
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികൾക്കായി ഒപ്പുശേഖരണം സംഘടിപ്പിച്ചു.ഞാൻ ലഹരിക്കെതിരെ എന്ന സന്ദേശം സമൂഹത്തിൽ വളർത്തുകയാണ് ഉദ്ദേശം.പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ക്ലബ്ബ് നേതൃത്വം നൽകി.

=== ഷോപ്പുകളിൽ ബോധവൽക്കരണം. ===
=== ഷോപ്പുകളിൽ ബോധവൽക്കരണം. ===
സ്കൂളിൽവിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി  സ്കൂൾ പരിസരത്തുള്ള ഷോപ്പുകളിൽ ലഹരിവിരുദ്ധ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സഹകരിച്ചു.അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി എന്നിവർ നേതൃത്വം നൽകി.
സ്കൂളിൽവിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി  സ്കൂൾ പരിസരത്തുള്ള ഷോപ്പുകളിൽ ലഹരിവിരുദ്ധ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സഹകരിച്ചു.അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:15051_sigature8.jpg|ലഘുചിത്രം|235x235ബിന്ദു|ഒപ്പുശേഖരണം]]
 
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
[[പ്രമാണം:15051_sigature8.jpg|ഇടത്ത്‌|ലഘുചിത്രം|235x235ബിന്ദു|ഒപ്പുശേഖരണം]]
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.

[[പ്രമാണം:15051_no_drug_4.jpg|ലഘുചിത്രം|355x355ബിന്ദു|"ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം .]]
[[പ്രമാണം:15051_no_drug_4.jpg|ലഘുചിത്രം|1132x1132px|"ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം .]]
6,849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543601" എന്ന താളിൽനിന്ന് ശേഖരിച്ചത്