Jump to content
സഹായം

"പി.ടി.എം.യു.പി.എസ്.മുള്ളിയാൻകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മുളള്യാകുര്‍ശി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്=48342
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1979
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= മുളള്യാകുര്‍ശി,പട്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 679325
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=04933270390  
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍=mulliakurssiup@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=ഇസ്‌ഹാഖ്‌ അലി. കെ.വി       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നില്‍ നിന്നിരുന്ന മുളള്യാകുര്‍ശി ഗ്രാമത്തില്‍ കുട്ടികള്‍ക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുര്‍ശ്ശി എ.എം.എല്‍.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എല്‍. പി. സ്കുള്‍ പഠനത്തിന് ശേഷം യു.പി.സകൂള്‍ പഠനം നേടണമെങ്കില്‍ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാര്‍ക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകള്‍ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.
മേല്‍ പറഞ്ഞ ദുസ് സ്ഥിതിക്ക് മാറ്റം ഉണ്ടാകുന്നതിന് വേണ്ടി സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍. പി. സ്കൂള്‍ മാനേജര്‍ മര്‍ഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. 1979 ല്‍ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് പ്രവര്‍ത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍ .
1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടി ഹാജിയില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. മരക്കാരുകുട്ടി സാഹിബില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുമ്പോള്‍ AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി.




119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254340" എന്ന താളിൽനിന്ന് ശേഖരിച്ചത്