"ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ആമുഖം == കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരരനായ ശ്…)
 
No edit summary
വരി 1: വരി 1:
{{prettyurl|GANAPATHY VILASAM H S KOOVAPPADY }}
{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
== ആമുഖം ==
== ആമുഖം ==
കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യര്‍ എന്ന അധ്യാപക ശ്രേഷ്ഠന്‍ 1938-ല്‍ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂള്‍. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡില്‍ സ്കൂള്‍ ആയാണ് ആരംഭിച്ചത്.
കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യര്‍ എന്ന അധ്യാപക ശ്രേഷ്ഠന്‍ 1938-ല്‍ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂള്‍. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡില്‍ സ്കൂള്‍ ആയാണ് ആരംഭിച്ചത്.

10:37, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Ajeesh8108





................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യര്‍ എന്ന അധ്യാപക ശ്രേഷ്ഠന്‍ 1938-ല്‍ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂള്‍. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡില്‍ സ്കൂള്‍ ആയാണ് ആരംഭിച്ചത്. ആദ്യ വര്‍ഷം അഞ്ചാം ക്ലാസില്‍ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെഢ്മാസ്റ്റര്‍ ശ്രീ. പി. ഹരിഹര അയ്യരും, അധ്യാപകന്‍ ശ്രീ.പി.സി. ജോസഫും ആണ് തുടക്കത്തീല്‍ ഉണ്ടായിരുന്നത്. ശ്രീ. എന്‍.പി.ജോസഫ് ആയിരുന്നു ആദ്യ പി.ടി.എ പ്രസിഡന്റ്. സ്കൂള്‍ സ്ഥാപകനായ നാരായണ അയ്യര്‍ ഗവണ്‍മെന്റ് മിഡില്‍ സ്കൂള്‍ അധ്യാപകനായിരുന്നു. വിരമിച്ചപ്പോള്‍ ഇവിടെ ഹെഢ്മാസ്റ്ററായി ചേര്‍ന്നു. ഭാരതം സ്വതന്ത്രമായതോടെ ഇത് മലയാളം മീഡിയം സ്കൂളായി. 1950ല്‍ ഹൈസ്കൂളായി ഉയര്‍ത്തിയതോടെ എ.എസ്. നാരായണ അയ്യരുടെ മകനും 1948 മുതല്‍ ഇവിടെ അധ്യാപകനും ആയിരുന്ന ശ്രീ. എന്‍. പത്മനാഭ അയ്യര്‍ ഹെഢ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം 32 വര്‍ഷം തുടര്‍ന്നു. 1950 ല്‍ ഹൈസ്കൂളായെങ്കിലും 1955 ല്‍ ആണ് ഇവിടെ നിന്ന് ആദ്യ എസ്.എസ്.എല്‍.സി, ബാച്ച് പുറത്തു വന്നത്. സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ക്ലേശകരമായതിനെ തുടര്‍ന്ന് 1957 ല്‍ സ്കൂള്‍ വില്കുവാന്‍ തീരുമാനിച്ചു. ആര്‍. വിശ്വനാഥ അയ്യര്‍, കെ.കെ. രാമനാഥ അയ്യര്‍, കെ.എസ്. നാരായണ അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് വാങ്ങി. ഇവര്‍ മാറി മാറി മാനേജര്‍ സ്ഥാനം വഹിച്ചു. പിന്നീട് എയിഡഡ് സ്കൂള്‍ ആയി. മേല്‍ പറഞ്ഞ മൂന്നു പേരുടെ കാലശേഷം അവകാശികളായ ശ്രീമതി മംഗളാംബാംള്‍, ശ്രീ. ടി. ജവഹര്‍,ശ്രീ. എന്‍. നടരാജന്‍ എന്നിവര്‍ മാറി മാറി മാനേജര്‍ സ്ഥാനം വഹിച്ചു വരുന്നു. ശ്രീമതി മംഗളാംബാംള്‍, ആണ് ഇപ്പോഴത്തെ മാനേജര്‍ . 1988-ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു. ശ്രീ. എം.എം.ജേക്കബ്ബ്, കെ.കരുണാകരന്‍ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

കലാകായിക രംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 1970-71 ദേശീയ ഗെയിംസില്‍ പോള്‍ വാള്‍ട്ടില്‍ ഇവിടത്തെ വിദ്യാര്‍ത്ഥി എം.എ. വര്‍ഗീസ് ഗോള്‍ഡ് മെഡല്‍ നേടി. എന്‍. സുധാകരന്‍ 1968-ലെ യുവജനോത്സവത്തില്‍ മികച്ച നേട്ടമുണ്ടാക്കി. 1980-ല്‍ 60 അധ്യാപകരും 1400 കുട്ടികളും ഉണ്ടായിരുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സ്കൂളിനായിട്ടുണ്ട്. 2013-ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സ്കൂളിന്റെ ഇപ്പോഴത്തെ ഹെഢ്മാസ്റ്റര്‍ ശ്രീ. കെ.എം.പൗലോസാണ്. പി,ടി.എ. പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :