"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' == ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു. == ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
== ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു. ==

ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു .വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി .സോഷ്യൽ സയൻസ് ,സയൻസ് മേളകൾക്കുമായി പ്രത്യേകം പ്രത്യേകം സ്റ്റാളുകളാണ് അനുവദിച്ചു നൽകിയത്.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര,സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .

[[പ്രമാണം:15051_sciencr_fair_24.jpg|ലഘുചിത്രം|582x582ബിന്ദു|സയൻസ് മേള പ്രദർശനം]]
[[പ്രമാണം:15051_sciencr_fair_24.jpg|ലഘുചിത്രം|382x382px|സയൻസ് മേള പ്രദർശനം|നടുവിൽ]]
[[പ്രമാണം:15051_social_mela_24_,,.jpg|ഇടത്ത്‌|ലഘുചിത്രം|583x583ബിന്ദു|സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ പ്രദർശനം]]
 
....
 
== ചാന്ദ്രദിനം ആഘോഷിച്ചു. ==
== ചാന്ദ്രദിനം ആഘോഷിച്ചു. ==
ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ്  കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .

7,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542298" എന്ന താളിൽനിന്ന് ശേഖരിച്ചത്